You are Here : Home / News Plus

സൂചനാ പണിമുടക്കില്‍നിന്ന് ഒരു വിഭാഗം ബസ്സുടമകള്‍ പിന്മാറി

Text Size  

Story Dated: Friday, December 13, 2013 07:34 hrs UTC

സ്വകാര്യ ബസ്സുടമകള്‍ ശനിയാഴ്ച പ്രഖ്യാപിച്ചിരിക്കുന്ന സൂചനാ പണിമുടക്കില്‍ നിന്ന് ഒരു വിഭാഗം ബസ്സുടമകള്‍ പിന്മാറി. സ്വകാര്യ ബസ്സ് കോര്‍ഡിനേഷന്‍ കമ്മിറ്റിയാണ് നാളത്തെ പണിമുടക്കില്‍ പങ്കെടുക്കില്ലെന്ന് അറിയിച്ചത്. ബസ്സ് കോര്‍ഡിനേഷന്‍ കമ്മിറ്റിയുടെ കീഴിലുള്ള ഉടമകളുടെ ബസ്സുകള്‍ 18 മുതല്‍ അനിശ്ചതകാല പണിമുടക്ക് നടത്തുമെന്നും അറിയിച്ചിട്ടുണ്ട്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.