You are Here : Home / News Plus

ജീവനക്കാരെ പറ്റിച്ച് കെ.എസ്.ഇ.ബി: സാലറി ചലഞ്ചിലൂടെ സമാഹരിച്ച 126 കോടി രൂപ സർക്കാരിലേക്ക് നല്‍കിയില്ല

Text Size  

Story Dated: Monday, August 19, 2019 08:19 hrs UTC

സാലറി ചലഞ്ചിലൂടെ സമാഹരിച്ച പണം ദുരിതാശ്വാസ നിധിയിലേയ്ക്ക് നൽകാതെ ജീവനക്കാരെ കെഎസ്ഇബി പറ്റിച്ചു. പ്രളയ ദുരിതാശ്വാസത്തിനായി ജീവനക്കാരിൽനിന്ന് സാലറി ചലഞ്ചിലൂടെ സമാഹരിച്ച തുക കെഎസ്ഇബി ഇതുവരെ ദുരിതാശ്വാസ നിധിയിലേയ്ക്ക് നൽകിയില്ല. കെ.എസ്.ഇ.ബിക്ക് സാമ്പത്തിക പ്രതിസന്ധി ഉള്ളതിനാലാണ് പണം കൈമാറാതിരുന്നതെന്ന് കെ.എസ്.ഇ.ബി ചെയർമാൻ എൻ.എസ് പിള്ള മാധ്യമങ്ങളോട് പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More
More From Trending
View More