You are Here : Home / News Plus

നൈജീരിയയില്‍ കലാപം: 17 പേര്‍ കൊല്ലപ്പെട്ടു

Text Size  

Story Dated: Monday, September 09, 2013 08:14 hrs UTC

നൈജീരിയയില്‍ ബോക്കോഹറാം തീവ്രവാദികളും ജനങ്ങളുടെ സുരക്ഷാ സേനാംഗങ്ങളും തമ്മില്‍ ഏറ്റുമുട്ടി 17 പേര്‍ കൊല്ലപ്പെട്ടു. കൊല്ലപ്പെട്ടവരില്‍ 12 സാധാരണക്കാരും അഞ്ച് തീവ്രവാദികളുമാണ്. ഞായറാഴ്ച രാത്രി ബോണോ സംസ്ഥാനത്തെ ബെനിഷേക് പ്രദേശത്താണ് ഏറ്റുമുട്ടല്‍ നടന്നത്. ആക്രമണം നടത്തിയ തീവ്രവാദികള്‍ക്കുവേണ്ടി സൈന്യം തിരച്ചില്‍ തുടങ്ങി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.