You are Here : Home / News Plus

ഗണേശ്‌കുമാറും ജോപ്പനും ചേര്‍ന്ന്‌ തന്നെ കൊലപാതകിയാക്കാന്‍ ശ്രമിക്കുന്നതായി ബിജു രാധാകൃഷ്‌ണന്‍

Text Size  

Story Dated: Friday, September 06, 2013 06:23 hrs UTC

പത്തനംതിട്ട:ഗണേശ്‌കുമാറും ജോപ്പനും ചേര്‍ന്ന്‌ തന്നെ കൊലപാതകിയാക്കാന്‍ ശ്രമിക്കുന്നതായി സോളാര്‍ തട്ടിപ്പ്‌ കേസ്‌ പ്രതി ബിജു രാധാകൃഷ്‌ണന്‍. ഇക്കാര്യം കാണിച്ച്‌ താന്‍ അഭിഭാഷകന്‌ കുറിപ്പ്‌ നല്‍കിയിട്ടുണ്ടെന്നും ബിജു പത്തനംതിട്ടയില്‍ പറഞ്ഞു.ശാലു മേനോന്‍ നിരപരാധി ആണെന്നും ബിജു പറയുന്നു. കത്തിന്റെ ആദ്യ ഭാഗത്ത്‌ മാതാവ്‌ നിരപരാധിയാണെന്നും കേസില്‍ നിന്ന് ഒഴിവാക്കണമെന്നും ആവശ്യപ്പെടുന്നു. വൃദ്ധയായ അമ്മ കോടതി കയറിയിറങ്ങേണ്ടി വരുന്ന അവസ്‌ഥയാണെന്നു കത്തിന്റെ ആദ്യ ഭാഗത്ത്‌ പറയുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.