You are Here : Home / News Plus

സമര്‍ മുഖര്‍ജി അന്തരിച്ചു

Text Size  

Story Dated: Thursday, July 18, 2013 08:27 hrs UTC

കമ്യൂണിസ്റ്റ് നേതാവും സി.പി.എം. മുന്‍ പി.ബി. അംഗവുമായ സമര്‍ മുഖര്‍ജി (101) അന്തരിച്ചു. രോഗാവശത മൂലം ഏറെനാളായി വിശ്രമജീവിതം നയിക്കുകയായിരുന്ന സമര്‍ മുഖര്‍ജി കൊല്‍ക്കത്ത ദില്‍ഖുസ സ്ട്രീറ്റിലുള്ള പാര്‍ട്ടി കമ്യൂണിലായിരുന്നു താമസം.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.