You are Here : Home / News Plus

സുനന്ദയുടെ മരണം:അന്വേഷണം നീതിയുക്തമാകണമെന്ന് ശിവ് മേനോന്‍

Text Size  

Story Dated: Saturday, October 11, 2014 05:07 hrs UTC

ന്യൂഡല്‍ഹി: സുനന്ദ പുഷ്ക്കറിന്‍െറ മരണത്തെകുറിച്ചുള്ള അന്വേഷണം നീതിയുക്തമാകണമെന്ന് മകന്‍ ശിവ് മേനോന്‍. സംഭവത്തില്‍ ഊഹാപോഹങ്ങള്‍ പ്രചരിപ്പിക്കുന്നത് തന്നെ വേദനിപ്പിക്കുന്നു. അന്വേഷണം പൂര്‍ത്തിയാകുംവരെ ആരോപണങ്ങള്‍ ഒഴിവാക്കണമെന്നും അദ്ദേഹം പറഞ്ഞു. എത്രയും വേഗം അന്വേഷണം പൂര്‍ത്തിയാക്കണമെന്നും ഡല്‍ഹി പൊലീസിനോട് ശിവ് മേനോന്‍ ആവശ്യപ്പെട്ടു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.