You are Here : Home / News Plus

സുനന്ദയുടെ മരണം: അന്വേഷണത്തിന് ശേഷം പ്രതികരിക്കാമെന്ന് തരൂര്‍

Text Size  

Story Dated: Saturday, October 11, 2014 03:43 hrs UTC

പാലക്കാട്: സുനന്ദ പുഷ്കറിന്‍െറ മരണവുമായി ബന്ധപ്പെട്ടുള്ള വിവാദങ്ങള്‍ക്ക് അന്വേഷണം പൂര്‍ത്തിയായ ശേഷം പ്രതികരിക്കാമെന്ന് ശശി തരൂര്‍ എം.പി. വിഷയത്തില്‍ മുമ്പ് പറഞ്ഞ കാര്യങ്ങള്‍ മാത്രമാണ് ഇപ്പോഴും പറയാനുള്ളത്. സി.ബി.ഐ. അന്വേഷണം ആവശ്യപ്പെട്ടെന്ന് പറയപ്പെടുന്ന ബന്ധു അശോക് കുമാറിനെ തനിക്കറിയില്ല. ആദ്യമായിട്ടാണ് ഈ പേര് കേള്‍ക്കുന്നതെന്നും തരൂര്‍ വാര്‍ത്താലേഖകരോട് പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.