You are Here : Home / News Plus

ഉമ്മന്‍ ചാണ്ടി ഡല്‍ഹിക്ക്; ഹൈക്കമാന്‍ഡുമായി കൂടിക്കാഴ്ച

Text Size  

Story Dated: Saturday, October 11, 2014 09:51 hrs UTC




ഈ മാസം 16ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഡല്‍ഹിക്ക് പോകും. കസ്തൂരിരംഗന്‍, തീരദേശപരിപാലന നിയമം തുടങ്ങിയ വിഷയങ്ങളില്‍ കേന്ദ്ര മന്ത്രിമാരുമായി മുഖ്യമന്ത്രി ചര്‍ച്ച നടത്തും. കോണ്‍ഗ്രസ് ഹൈക്കമാന്‍ഡുമായും മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തിയേക്കും.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.