You are Here : Home / News Plus

ബന്ദികളാക്കിയ നാലുപേരെ കൂടി ഐ.എസ് ഭീകരര്‍ വധിച്ചു

Text Size  

Story Dated: Saturday, October 11, 2014 05:28 hrs UTC

സുന്നി ഭീകരസംഘടനയായ ഇസ്ലാമിക് സ്റ്റേറ്റ് ബന്ദികളാക്കിയ ഇറാഖ് സ്വദേശിയെയും മൂന്ന് ബന്ധുക്കളെയും വധിച്ചു. ഒരുപ്രാദേശിക ചാനലിന്റെ ക്യാമറാമാനായ സമാ സലാഹുദ്ദീനെയും (37) സഹോദരനെയും രണ്ട് ബന്ധുക്കളെയുമാണ് വധിച്ചത്. ബാഗ്ദാദിന് വടക്ക് സാമ്രാ ഗ്രാമത്തിലാണ് കൊലനടന്നത്. 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.