You are Here : Home / News Plus

ഇമ്രാന്‍ഖാന്റെ റാലിക്കിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് ഏഴുപേര്‍ മരിച്ചു

Text Size  

Story Dated: Saturday, October 11, 2014 05:25 hrs UTC

ഇമ്രാന്‍ഖാന്റെ പാര്‍ട്ടിയായ തെഹ്രിക്ക് -ഇ- ഇന്‍സാഫിന്റെ റാലിക്കിടെയുണ്ടായ തിക്കിലും തിരക്കിലും ഏഴുപേര്‍ മരിച്ചു. 40 പേര്‍ക്ക് പരിക്കേറ്റു. മരണസംഖ്യ ഉയരാന്‍ സാധ്യത. പാക്‌സിതാനിലെ കിഴക്കന്‍ നഗരമായ മുള്‍ട്ടാനിലാണ് ദുരന്തമുണ്ടായത്. ഇമ്രാന്‍ഖാന്‍ വേദിവിട്ട ശേഷമാണ് സംഭവം. പരിക്കേറ്റവരെ നിസ്താര്‍ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.