You are Here : Home / News Plus

യൂറോപ്പില്‍ എബോള പടരുന്നു

Text Size  

Story Dated: Friday, October 10, 2014 07:49 hrs UTC

എബോള യൂറോപ്പില്‍ പടരുന്നു. ബ്രിട്ടനും സ്‌പെയിനിനും പിന്നാലെ മധ്യയൂറോപ്യന്‍ രാജ്യമായ ചെക്ക് റിപ്പബ്ലിക്കില്‍ ആദ്യരോഗബാധിതനെ കണ്ടെത്തി. 22 ദിവസം മുമ്പ് ലൈബീരിയയില്‍ നിന്ന് മടങ്ങിയെത്തിയ 56കാരനാണ് രോഗലക്ഷണങ്ങള്‍ കാട്ടിയത്. ഇയാളെ പ്രാഗിലെ ആസപത്രിയില്‍ പ്രവേശിപ്പിച്ചു. മറ്റൊരു യൂറോപ്യന്‍ രാജ്യമായ മാസിഡോണിയയില്‍ രോഗബാധിതനായ ഒരു ബ്രീട്ടീഷ് പൗരന്‍ മരിച്ചു. അതേസമയം ഓസ്‌ട്രേലിയയില്‍ രോഗം പിടിപെട്ടെന്ന് കരുതി ആസ്പത്രിയില്‍ പ്രവേശിപ്പിച്ച നഴ്‌സിന് എബോള അല്ലെന്ന് സ്ഥിരീകരിച്ചു

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.