You are Here : Home / News Plus

കോഴിക്കോട്തൊണ്ടയാട് ബൈപ്പാസില്‍ ലോറിയും വാനും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു

Text Size  

Story Dated: Friday, October 10, 2014 06:05 hrs UTC

തൊണ്ടയാട് ബൈപ്പാസില്‍ ലോറിയും വാനും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു. അഞ്ച് പേര്‍ക്ക് പരിക്കേറ്റു. മഞ്ചേരി എലന്തൂര്‍ സ്വദേശി ഷൈനി (30) ആണ് മരണപ്പെട്ടത്. വാനിലുണ്ടായിരുന്ന എല്ലാവരും മഞ്ചേരി സ്വദേശികളാണ്. കൊല്ലൂര്‍ മൂകാംബിക ക്ഷേത്ര ദര്‍ശനത്തിനായി പോകുന്നവരാണ് അപകടത്തില്‍പ്പെട്ടത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.