You are Here : Home / News Plus

മാണിക്ക്‌ കേരള കോണ്‍ഗ്രസ്‌ പാരമ്പര്യം അവകാശപ്പെടാനാകില്ലെന്ന്‌ ബാലകൃഷ്‌ണപിള്ള

Text Size  

Story Dated: Thursday, October 09, 2014 06:47 hrs UTC

കോട്ടയം:ധനമന്ത്രി കെ.എം മാണിക്ക്‌ കേരള കോണ്‍ഗ്രസ്‌ പാരമ്പര്യം അവകാശപ്പെടാനാകില്ലെന്ന്‌ കേരള കോണ്‍ഗ്രസ്‌ ബി ചെയര്‍മാന്‍ ആര്‍. ബാലകൃഷ്‌ണപിള്ള. കേരള കോണ്‍ഗ്രസ്‌ ബിയുടെ കോട്ടയത്ത്‌ നടന്ന സുവര്‍ണ ജൂബിലി ആഘോഷത്തിനിടെയാണ്‌ ബാലകൃഷ്‌ണപിള്ള മാണിക്കെതിരെ വിമര്‍ശനം നടത്തിയത്‌.ഇടതുപക്ഷത്തേക്ക്‌ ക്ഷണിച്ചാല്‍ പോകുമെന്ന്‌ പറയുന്ന മാണിയെ ആരും ക്ഷണിക്കുന്നില്ലെന്നും ബാലകൃഷ്‌ണപിള്ള പറഞ്ഞു.അദ്ദേഹം കോട്ടയം ഡി.സി.സിയുടെ മിനിട്‌സ് എടുത്ത്‌ പരിശോധിച്ചാല്‍ മാണിയുടെ ചരിത്രം വ്യക്‌തമാകുമെന്നും ബാലകൃഷ്‌ണപിള്ള പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.