You are Here : Home / News Plus

നാളെ മുതല്‍ സംസ്ഥാനത്ത് മദ്യവില വര്‍ധിക്കും

Text Size  

Story Dated: Thursday, October 09, 2014 03:19 hrs UTC

തിരുവനന്തപുരം: സംസ്ഥാനത്ത് പുതുക്കിയ മദ്യവില നാളെ മുതല്‍ പ്രാബല്യത്തില്‍ വരും. വില വര്‍ധന സംബന്ധിച്ച സംസ്ഥാന സര്‍ക്കാര്‍ ഓര്‍ഡിനന്‍സില്‍ ഗവര്‍ണര്‍ പി. സദാശിവം ഒപ്പുവെച്ചു.
ഇന്ത്യന്‍ നിര്‍മിത വിദേശമദ്യത്തിന് 20 ശതമാനം അധിക നികുതിയും അഞ്ച് ശതമാനം സെസും ഏര്‍പ്പെടുത്തുന്നതോടെയാണ് വില ഉയരുക. ബീയര്‍, വൈന്‍, പുകയില ഉത്പന്നങ്ങള്‍ എന്നിവയുടെ വിലയും വര്‍ധിക്കും.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.