You are Here : Home / News Plus

എ.കെ.ജി സെന്ററിന് ബോംബ് ഭീഷണി, വ്യാജമെന്ന് പോലീസ്‌

Text Size  

Story Dated: Thursday, October 09, 2014 07:28 hrs UTC

എ.കെ.ജി സെന്ററിന് ഫോണിലൂടെ ബോംബ് ഭീഷണി. ഭീഷണി വ്യാജമെന്ന് പോലീസ്. പുലര്‍ച്ചെ നാലിനാണ് രണ്ടുതവണ ലാന്റ് ഫോണിലേക്ക് രണ്ടുതവണ ഭീഷണി കോള്‍ വന്നത്. ആദ്യം മലയാളത്തില്‍. പിന്നീട് ഹിന്ദിയില്‍. സൈബര്‍സെല്ലിന്റെ സഹായത്തോടെ പോലീസ് നടത്തിയ അന്വേഷണത്തില്‍ കോള്‍ വന്നത് ഇന്റര്‍നെറ്റിലൂടെയാണെന്ന് തെളിഞ്ഞു. പത്തുമിനിട്ടിനകം ബോംബ് പൊട്ടുമെന്നായിരുന്നു ഭീഷണി. ബോംബ് സ്‌ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി. 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.