You are Here : Home / News Plus

കണ്ണൂര്‍ പള്ളിക്കുന്നില്‍ ഓട്ടോയും ലോറിയും കൂട്ടിയിടിച്ച് രണ്ട് പേര്‍ മരിച്ചു

Text Size  

Story Dated: Thursday, October 09, 2014 06:04 hrs UTC

കണ്ണൂര്‍ പള്ളിക്കുന്നില്‍ ഓട്ടോയും ലോറിയും കൂട്ടിയിടിച്ച് രണ്ട് പേര്‍ മരിച്ചു. മൂന്ന് പേര്‍ക്ക് ഗുരുതര പരിക്ക്. തമിഴ്നാട് സ്വദേശികളായ സുമതി(35), ഹംസ (38) എന്നിവരാണ് മരിച്ചത്. പരിക്കേറ്റ മൂന്നു പേരും തമിഴ്നാട് സ്വദേശികളാണ്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.