You are Here : Home / News Plus

ശശി തരൂരിനെ പിന്തുണച്ച് ദിഗ് വിജയ് സിങ്

Text Size  

Story Dated: Thursday, October 09, 2014 05:59 hrs UTC

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പിന്തുണച്ച് കോണ്‍ഗ്രസ് ദേശീയ നേതാവ് ദിഗ് വിജയ് സിങ്. സ്വച്ഛ് ഭാരത് അഭിയാന്‍റെ ഭാഗമാകാനുള്ള മോദിയുടെ ക്ഷണം ശശി തരൂര്‍ സ്വീകരിച്ചതില്‍ തെറ്റില്ല. കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ശുചിത്വപദ്ധതിയാണ് മോദി സര്‍ക്കാര്‍ പിന്തുടരുന്നതെന്നും ദിഗ്വിജയ് സിങ് ട്വിറ്ററില്‍ കുറിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.