You are Here : Home / News Plus

ഏകദിന ടീം പ്രഖ്യാപിച്ചു; സഞ്ജു വി.സാംസണ്‍ ടീമിലില്ല

Text Size  

Story Dated: Saturday, October 04, 2014 03:01 hrs UTC

മുംബൈ: വിന്‍ഡീസിനെതിരായ ആദ്യ മൂന്ന് ഏകദിനത്തിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. ഇംഗ്ളണ്ട്് പര്യടനത്തില്‍ ഉണ്ടായിരുന്ന മലയാളി താരം സഞ്ജു വി. സാംസണ്‍ ടീമിലില്ല. സ്പിന്നര്‍ കുല്‍ദീപ് യാദവും ലെഗ് സ്പിന്നര്‍ അമിത് മിശ്രയും ടീമിലത്തെിയപ്പോള്‍ രോഹിത് ശര്‍മയെ പരിക്കു മൂലം ഒഴിവാക്കി. സ്പിന്നര്‍ ആര്‍. അശ്വിന് വിശ്രമം അനുവദിച്ചിട്ടുണ്ട്.
ടീം ഇന്ത്യ: എം.എസ്. ധോണി (ക്യാപ്റ്റന്‍), ശിഖര്‍ ധവാന്‍, അജങ്ക്യ രഹാനെ, വിരാട് കോഹ്ലി, അമ്പാട്ടി റായിഡു, സുരേഷ് റെയ്ന, രവീന്ദ്ര ജഡേജ, അമിത് മിശ്ര, ഭുവനേശ്വര്‍ കുമാര്‍, മുഹമ്മദ് ഷമി, ഉമേഷ് യാദവ്, എം. വിജയ്, കുല്‍ദീപ് യാദവ്.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.