You are Here : Home / News Plus

നിര്‍ത്തിയിട്ടിരുന്ന ബസില്‍ യുവാവിന്‍െറ മൃതദേഹം

Text Size  

Story Dated: Saturday, October 04, 2014 06:26 hrs UTC

ആലുവയില്‍ കെ.എസ്.ആര്‍.ടി.സി. ബസ് സ്റ്റാന്‍ഡില്‍ നിര്‍ത്തിയിട്ടിരുന്ന ബസില്‍ യുവാവിന്‍െറ മൃതദേഹം കണ്ടെത്തി. നാലു ദിവസമായി സര്‍വീസ് നടത്താതിരുന്ന ബസ് ഇന്ന് എടുക്കാനെത്തിയപ്പോള്‍ ഡ്രൈവറാണ് മൃതദേഹം കണ്ടത്. അഴുകിയ നിലയിലായിരുന്നു. 30 വയസ് പ്രായം തോന്നിക്കുന്ന യുവാവിനെ തിരിച്ചറിഞ്ഞിട്ടില്ലെന്ന് പൊലീസ് പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.