You are Here : Home / News Plus

ആലപ്പുഴയിൽ ചുഴലിക്കാറ്റിൽ വീടുകൾ തകർന്നു

Text Size  

Story Dated: Saturday, October 04, 2014 06:20 hrs UTC

തൃക്കുന്നപ്പുഴ പാനൂരിലുണ്ടായ ചുഴലിക്കാറ്റിൽ കനത്ത നാശനഷ്​ടം. കാറ്റിൽ ഇരുപത്​ വീടുകൾ പൂർണമായും നൂറു കണക്കിന്​ വീടുകൾ ഭാഗികമായും തകർന്നു. മരങ്ങൾ വീണ്​ വൈദ്യുതി ബന്ധവും ​ഗതാഗതവും തടസപ്പെട്ടു. പുലർച്ചെ ഒരു മണിക്കുണ്ടായ കാറ്റ്​ പത്ത്​ മി​നി​ട്ട് നീണ്ടു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.