You are Here : Home / News Plus

എഴുത്തിനിരുത്താന്‍ വി.എസും സുധീരനും

Text Size  

Story Dated: Friday, October 03, 2014 10:28 hrs UTC



വിജയദശമി നാളില്‍ കുരുന്നുകള്‍ക്ക് അറിവിന്‍്റെ ആദ്യക്ഷരം പകര്‍ന്നു നല്‍കാന്‍ പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദനും കെ.പി.സി.സി പ്രസിഡന്‍്റ് വി.എം സുധീരനും .

തിരുവനന്തപുരത്ത് പ്രതിപക്ഷ നേതാവിന്‍്റെ ഒൗദ്യോഗിക വസതിയായ കന്‍േറാണ്‍മെന്‍റ് ഹൗസിലാണ് വി.എസ് കുട്ടികളെ എഴുത്തിനിരുത്തിയത്. രാവിലെ ഒമ്പതു മണിയോടെ കന്‍േറാണ്‍മെന്‍റ് ഹൗസിലത്തെിയ രണ്ടു കുട്ടികളെയാണ് വി.എസ് എഴുത്തിനിരുത്തിയത്.
തിരുവനന്തപുരം വൈലോപ്പിള്ളി സംസ്കൃതി ഭവനില്‍ നടന്ന വിദ്യാരംഭ ചടങ്ങിലാണ് സുധീരന്‍ കുട്ടികളെ എഴുത്തിനിരുത്തിയത്.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.