You are Here : Home / News Plus

ക്ലീൻ ഇന്ത്യ ചലഞ്ചിന്​ ​​മമ്മൂട്ടിയും

Text Size  

Story Dated: Friday, October 03, 2014 10:25 hrs UTC





കൊച്ചി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ശുചീകരണ യജ്ഞത്തിന്​ സിനിമാതാരം മമ്മൂട്ടിയുടെ പിന്തുണ. ക്ലീൻ ഇന്ത്യ ചലഞ്ചിന്​ പ്രധാനമന്ത്രി മുൻ​കൈ എടുത്തതിൽ അഭിമാനവും സന്തോഷവുമുണ്ടെന്ന്​ മമ്മൂട്ടി ഫേസ്​ബുക്കിൽ കുറിച്ചു.
ക്ലീൻ ഇന്ത്യ ചലഞ്ചിനെ പിന്തുണച്ച മമ്മൂട്ടി ആരാധകരോട്​ ശുചീകരണ ​പ്രവർത്തനത്തിൽ ഇടപെടാനും ആവശ്യപ്പെട്ടു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.