You are Here : Home / News Plus

എല്ലാ ജില്ലാ ആസ്ഥാനങ്ങളിലും സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകള്‍: ഉമ്മന്‍ ചാണ്ടി

Text Size  

Story Dated: Friday, October 03, 2014 07:34 hrs UTC



സംസ്ഥാനത്തെ എല്ലാ ജില്ലാ ആസ്ഥാനങ്ങളിലും സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകള്‍ സ്ഥാപിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. നിലവിലുള്ള അഞ്ച് സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളടക്കം 16 സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളാണ് സംസ്ഥാനത്ത് ഉണ്ടാവുക. തിരുവനന്തപുരം, ആലപ്പുഴ എന്നീ ജില്ലകളില്‍ രണ്ടുവീതം മെഡിക്കല്‍ കോളജുകളാണ് സര്‍ക്കാര്‍ മേഖലയിലുണ്ടാവുകയെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.