You are Here : Home / News Plus

ഒബാമയുടെ സുരക്ഷാ വിഭാഗത്തിന്റെ ആദ്യ വനിതാ ഡയറക്ടര്‍ രാജിവച്ചു

Text Size  

Story Dated: Thursday, October 02, 2014 10:04 hrs UTC

യുഎസ് പ്രസിഡന്റ് ബരാക് ഒബാമയുടെ സുരക്ഷാ വിഭാഗത്തിന്റെ ആദ്യ വനിതാ ഡയറക്ടര്‍ ജൂലിയ പിയേഴ്‌സണ്‍ രാജിവച്ചു. പ്രസിഡന്റിനുള്ള സുരക്ഷാകാര്യത്തിലുണ്ടായ വീഴ്ചകളുടെ ഉത്തരവാദിത്വം ഏറ്റെടുത്താണ് രാജി. രാജിക്കാര്യം സുരക്ഷാ വിഭാഗം മേധാവി ജേ ജോണ്‍സണ്‍ ഔദ്യോഗികമായി സ്ഥിരീകരിച്ചു. അടുത്തിടെ അറ്റ്‌ലാന്റയില്‍ ഒബാമയ്‌ക്കൊപ്പം ലിഫ്റ്റില്‍, ക്രിമിനല്‍ പശ്ചാത്തലമുള്ളയാള്‍ തോക്കുമായി കയറിയ സംഭവം സുരക്ഷാ വീഴ്ചയായി ചൂണ്ടിക്കാട്ടിയിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.