ചേര്‍ത്തല ദേശീയപാതയില്‍ സ്കോര്‍പിയോ വാനും മിനിലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ബന്ധുക്കാളായ മൂന്നു പേര് മരിച്ചു. അമ്പലപ്പുഴ സ്വദേശികളായ വരുണ്‍ജിത്ത് (28), ജിപിന്‍(18), അനുരാഗ്(17) എന്നിവരാണ് മരിച്ചത്. ഇന്ന് വെളുപ്പിന് 4.20 ഓടെ ചേര്‍ത്തല പോളിടെക്നിക് കോളെജിനു സമീപമാണ് അപകടമുണ്ടായത്. അപകടത്തില്‍ പരുക്കേറ്റ നാലു പേരുടെ നില ഗുരുതരമായി തുടരുകയാണ്.
Comments