You are Here : Home / News Plus

കണ്ണൂരിൽ മൂന്ന്​ കുട്ടികൾ മുങ്ങിമരിച്ചു

Text Size  

Story Dated: Thursday, October 02, 2014 06:42 hrs UTC

ശ്രീകണ്​ഠാപുരത്ത്​ കോട്ടൂർ പുഴയിൽ കുളിക്കാനിറങ്ങിയ മൂന്ന്​ കുട്ടികൾ മുങ്ങിമരിച്ചു. കോട്ടൂർ സ്വദേശി ചാൾസി​​െൻറ മകൾ ജോയ്​സി, ചെമ്പത്തൊട്ടി സ്വദേശികളായ അഞ്​ജന, അൽഫോൻസ എന്നിവരാണ്​ ഒഴുക്കിൽ പെട്ട്​ മുങ്ങിമരിച്ചത്​.ചാൾസി​​െൻറ വീട്ടിലെത്തിയ ബന്ധുക്കളായ കുട്ടികളാണ്​ അപകടത്തിൽ പെട്ടത്​. കോട്ടൂർ പുഴയിൽ ആവണക്കോൽ ഭാഗത്ത്​ കുളിക്കാനിറങ്ങിയ കുട്ടികൾ ഒഴുക്കിൽ പെടുകയായിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.