You are Here : Home / News Plus

ഏഷ്യന്‍ ഗെയിംസ്: ഹോക്കിയില്‍ ഇന്ത്യാ-പാക് ഫൈനല്‍

Text Size  

Story Dated: Tuesday, September 30, 2014 03:27 hrs UTC

ഇഞ്ചിയോണ്‍: ഏഷ്യന്‍ ഗെയിംസ് പുരുഷ ഹോക്കി ഫൈനലില്‍ ഇന്ത്യയും പാകിസ്താനും ഏറ്റുമുട്ടും. ഒക്ടോബര്‍ 2നാണ് മത്സരം നടക്കുക. സെമിയില്‍ മലേഷ്യയെ പെനാല്‍ട്ടി ഷൂട്ടൗട്ടില്‍  6-5ന് പരാജയപ്പെടുത്തിയാണ് പാകിസ്ഥാന്‍ ഫൈനലില്‍ പ്രവേശിപ്പിച്ചത്. സെമിയില്‍ ദക്ഷിണ കൊറിയയെ 1-0ന് പരാജയപ്പെടുത്തിയാണ് ഇന്ത്യന്‍ ഹോക്കി ടീം ഫൈനലില്‍ പ്രവേശിച്ചത്.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.