You are Here : Home / News Plus

മോദിക്കെതിരെ യു.എസില്‍ മനുഷ്യാവകാശ സംഘടനകളുടെ പ്രതിഷേധം

Text Size  

Story Dated: Monday, September 29, 2014 07:46 hrs UTC

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യു.എസ് സന്ദര്‍ശനം ഒരു വിഭാഗം ആഘോഷമാക്കുമ്പോള്‍ സന്ദര്‍ശനത്തിനെതിരെ അമേരിക്കയിലെ മനുഷ്യാവകാശ സംഘടനകള്‍ പ്രതിഷേധിക്കുന്നു. ഗുജറാത്തടക്കം വംശീയ കലാപങ്ങള്‍ പെട്ടെന്ന് മറക്കാന്‍ സാധിക്കില്ലെന്ന പ്ളക്കാര്‍ഡുകള്‍ ഉയര്‍ത്തിയാണ് പ്രതിഷേധം. മനുഷ്യാവകാശ സംഘടനകളുടെ കൂട്ടായ്മയായ അലയന്‍സ് ഫോര്‍ ജസ്റ്റിസ് ആന്‍ഡ് അക്കൗണ്ടബലിറ്റി എന്ന സംഘടനയുടെ നേതൃത്വത്തിലാണ് പ്രതിഷേധം .

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.