You are Here : Home / News Plus

സി.പി.എം ആളെക്കൂട്ടാന്‍ ശ്രമിക്കുന്നു -വി.എം സുധീരന്‍

Text Size  

Story Dated: Sunday, September 28, 2014 03:19 hrs UTC

തിരുവനന്തപുരം: അവസരവാദ സമീപനങ്ങളിലൂടെ മറ്റു കക്ഷികളില്‍ നിന്ന് ആളെക്കൂട്ടാനാണു സി.പി.എം ശ്രമിക്കുന്നതെന്ന് കെ.പി.സി.സി അധ്യക്ഷന്‍ വി.എം. സുധീരന്‍. സി.പി.എം എത്ര പ്രലോഭിപ്പിച്ചാലും ആളുകള്‍ കൂടെപ്പോവില്ല. യു.ഡി.എഫിന്‍െറ നെടുംതൂണുകളിലൊന്നാണ് കെ.എം. മാണി. അദ്ദേഹത്തിന് മുന്നണിയില്‍ അര്‍ഹമായ പരിഗണന നല്‍കുന്നുണ്ട്. പ്രലോഭനങ്ങളില്‍ വീണ് സി.പി.എമ്മിനൊപ്പം പോയവരുടെ അനുഭവം നമ്മുടെ മുന്‍പിലുണ്ടല്ലോയെന്നും സുധീരന്‍ വാര്‍ത്താലേഖകരോട് പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.