You are Here : Home / News Plus

തമിഴ്നാട്ടില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണമെന്ന് സുബ്രഹ്മണ്യംസ്വാമി

Text Size  

Story Dated: Saturday, September 27, 2014 02:51 hrs UTC

ന്യൂഡല്‍ഹി: മുഖ്യമന്ത്രി ജയലളിതക്ക് തടവുശിക്ഷ ലഭിച്ച സാഹചര്യത്തില്‍ തമിഴ്നാട്ടില്‍ രണ്ടുമാസത്തേക്ക് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണമെന്ന് ബി.ജെ.പി നേതാവ് സുബ്രഹ്മണ്യംസ്വാമി. അനധികൃത സ്വത്തു സമ്പാദക്കേസില്‍ വര്‍ഷങ്ങള്‍ക്ക് ശേഷമാണ് പ്രത്യേക കോടതി വിധി പുറപ്പെടുവിക്കുന്നത്. കോടതി വിധിയില്‍ സന്തോഷമുണ്ടെന്നും സ്വാമി വാര്‍ത്താലേഖകരോട് പറഞ്ഞു.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.