You are Here : Home / News Plus

സര്‍ക്കാരും പാര്‍ട്ടിയും തമ്മില്‍ ഭിന്നത രൂക്ഷമാകുന്നതായി കെ.മുരളീധരന്‍

Text Size  

Story Dated: Wednesday, September 24, 2014 03:23 hrs UTC

തൃശൂര്‍: സര്‍ക്കാരും പാര്‍ട്ടിയും തമ്മില്‍ ഭിന്നത രൂക്ഷമാകുന്നതായി കെ.മുരളീധരന്‍. നിര്‍ണായക തീരുമാനങ്ങള്‍ എടുക്കുമ്പോള്‍ കെ.പി.സി.സി പ്രസിഡന്‍റ് കൂടുതല്‍ യാഥാര്‍ത്ഥ്യബോധത്തോടെ പെരുമാറണമെന്നും അദ്ദേഹം പറഞ്ഞു.. സര്‍ക്കാരും പാര്‍ട്ടിയും തമ്മിലുള്ള ഭിന്നത രൂക്ഷമാണ്. ഇത് പരിഹരിക്കാന്‍ ഏകോപനസമിതി മാസത്തില്‍ ഒരുതവണ വിളിക്കണം. തൃശൂരില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.