You are Here : Home / News Plus

ബാര്‍കേസ്: കബില്‍സിബല്‍ സര്‍ക്കാറിനുവേണ്ടി ഹാജരാകും

Text Size  

Story Dated: Tuesday, September 23, 2014 05:36 hrs UTC

ബാറുകള്‍ അടച്ചുപൂട്ടുന്നതുമായി ബന്ധപ്പെട്ട കേസില്‍ സര്‍ക്കാരിനു വേണ്ടി കോണ്‍ഗ്രസ് മുന്‍ കേന്ദ്രമന്ത്രിയും മുതിര്‍ന്ന അഭിഭാഷകനുമായ കപില്‍ സിബല്‍ ഹൈക്കോടതിയിലെത്തും. നാളെ മുതലാണ് ഹൈക്കോടതിയില്‍ കേസിന്റെ വാദം ആരംഭിക്കുന്നത്.നേരത്തെ,​ ബാറുകള്‍ പൂട്ടുന്നതിനെ ചോദ്യം ചെയ്തുള്ള ഹര്‍ജിയില്‍ കപില്‍ സിബലിനെ ഹാജരാക്കാന്‍ ബാറുടമകള്‍ നിശ്ചയിച്ചിരുന്നെങ്കിലും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ അഭ്യര്‍ഥനയെ തുടര്‍ന്ന് അദ്ദേഹം കേസില്‍നിന്ന് പിന്‍മാറുകയായിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.