You are Here : Home / News Plus

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യക്ക് അഞ്ചാം മെഡല്‍

Text Size  

Story Dated: Monday, September 22, 2014 04:35 hrs UTC

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യക്ക് അഞ്ചാം മെഡല്‍. വനിതകളുടെ ഷൂട്ടിങ് 25 മീറ്റര്‍ പിസ്റ്റള്‍ ടീം ഇനത്തില്‍   ഇന്ത്യ വെങ്കലം നേടി. ഹീന സിദ്ധു, രാഹി സ്വര്‍ണോബാദ്, അനീസ സൈദ് എന്നിവരടങ്ങിയ ടീമാണ് വെങ്കലം നേടിയത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.