You are Here : Home / News Plus

നെഞ്ചില്‍ അണുബാധ: നടന്‍ ശശി കപൂര്‍ ആശുപത്രിയില്‍

Text Size  

Story Dated: Monday, September 22, 2014 04:33 hrs UTC

പ്രശസ്ത ബോളിവുഡ് നടന്‍ ശശി കപൂറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നെഞ്ചിലെ അണുബാധയെ തുടര്‍ന്ന് ഞായറാഴ്ചയാണ് മുംബൈ കോകില ബെന്‍ ആശുപത്രിയില്‍ അദ്ദേഹത്തെ പ്രവേശിപ്പിച്ചത്നെഞ്ചിലെ അണുബാധ മാറാന്‍ ശശി കപൂറിന് ആന്‍റിബയോട്ടിക് മരുന്നുകള്‍ നല്‍കുന്നുണ്ടെന്നും ആശങ്കപ്പെടേണ്ട കാര്യമില്ലെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു.76കാരനായ ശശി കപൂര്‍ ആവാര, ദീവാര്‍, സത്യം ശിവം സുന്ദരം. കഭീ കഭീ അടക്കം നിരവധി സിനിമകളില്‍ മികച്ച കഥാപാത്രങ്ങളെ വെള്ളിത്തിരയില്‍ എത്തിച്ച നടനാണ്. 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.