You are Here : Home / News Plus

നികുതി പിരിക്കാന്‍ വന്നാല്‍ തടയാന്‍ ജനങ്ങള്‍ക്കറിയാമെന്ന് പിണറായി

Text Size  

Story Dated: Saturday, September 20, 2014 05:24 hrs UTC

തിരുവനന്തപുരം: അധികനികുതി പിരിക്കാന്‍ വന്നാല്‍ തടയാന്‍ ജനങ്ങള്‍ക്കറിയാമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. എന്ത് ചെയ്യുമെന്ന് നികുതി പിരിക്കാന്‍ വരുമ്പോള്‍ കാണാമെന്നും അദ്ദേഹം പറഞ്ഞു. സി.പി.എമ്മിന്‍െറ ഭീഷണിക്ക് മുന്നില്‍ സര്‍ക്കാര്‍ മുട്ടുമടക്കില്ലെന്ന് മന്ത്രി കെ.സി ജോസഫ് പറഞ്ഞിരുന്നു. ഓലപ്പാമ്പ് കാണിച്ച് പേടിപ്പിക്കാന്‍ സി.പി.എം നോക്കണ്ട എന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.