You are Here : Home / News Plus

നികുതി ബഹിഷ്കരിക്കാനുള്ള സി.പി.എം ആഹ്വാനം രാജ്യദ്രോഹമെന്ന് മാണി

Text Size  

Story Dated: Thursday, September 18, 2014 03:16 hrs UTC

തിരുവനന്തപുരം: നികുതി ബഹിഷ്കരിക്കാനുള്ള സി.പി.എം ആഹ്വാനം രാജ്യദ്രോഹമെന്ന് ധനമന്ത്രി കെ.എം മാണി. ഇത് ഒരു കക്ഷിക്കും ഭൂഷണമല്ല. പ്രതിപക്ഷ നേതാവ് ആവശ്യപ്പെടുമ്പോള്‍ നിയമസഭ സമ്മേളനം വിളിക്കാനാകില്ലെന്നും മാണി വാര്‍ത്താലേഖകരോട് പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.