You are Here : Home / News Plus

കേരളത്തിലേക്ക് കുട്ടികളെ കടത്തുന്നുണ്ടോയെന്ന് പരിശോധിക്കുമെന്ന് മനേക ഗാന്ധി

Text Size  

Story Dated: Wednesday, September 17, 2014 03:56 hrs UTC

ന്യൂഡല്‍ഹി: കേരളത്തിലേക്ക് കുട്ടികളെ കടത്തുന്നുണ്ടോയെന്ന് പരിശോധിക്കുമെന്ന് കേന്ദ്ര വനിത-ശിശുക്ഷേമ മന്ത്രി മനേക ഗാന്ധി. അനാഥാലയങ്ങള്‍ തുടങ്ങുന്നതിനുള്ള നിയമങ്ങള്‍ കര്‍ശനമാക്കും. നിലവിലുള്ള അനാഥാലയങ്ങളുടെ സ്ഥിതി ശിശുക്ഷേമ മന്ത്രാലയത്തിന്‍െറ പ്രത്യേകസംഘം പരിശോധിക്കും. അനധികൃതമായി പ്രവര്‍ത്തിക്കുന്ന അനാഥാലയങ്ങള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും മനേക ഗാന്ധി വാര്‍ത്താലേഖകരോട് പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.