You are Here : Home / News Plus

പിതാവിന്റെ ക്രൂര മര്‍ദ്ദനത്തിനിരയായ എട്ട് വയസുകാരി ഗുരുതരാവസ്ഥയില്‍

Text Size  

Story Dated: Tuesday, September 16, 2014 07:54 hrs UTC

മലപ്പുറം പെരുമ്പടപ്പില്‍ പിതാവിന്റെ ക്രൂര മര്‍ദ്ദനത്തിനിരയായ എട്ട് വയസുകാരി ഗുരുതരാവസ്ഥയില്‍. കുട്ടിയുടെ ശരീരത്ത് തിളച്ച എണ്ണയൊഴിച്ച് പൊള്ളിച്ച നിരവധി പാടുകള്‍ കണ്ടെത്തി. ദീര്‍ഘകാലമായി കുട്ടിയെ പിതാവ് പീഡിപ്പിച്ച് വരികയായിരുന്നു. നാട്ടുകാര്‍ ചൈല്‍ഡ് വെല്‍ഫെയര്‍ അധികൃതരെ അറിയിച്ചതോടെയാണ് സംഭവം പുറത്തായത്. പിതാവിനെതിരെ നടപടിയെടുക്കാന്‍ ജില്ലാ കലക്ടര്‍ ഉത്തരവിട്ടു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.