You are Here : Home / News Plus

പാലക്കാട് മൂന്നംഗ കുടുംബം ആത്മഹത്യ ചെയ്ത നിലയില്‍

Text Size  

Story Dated: Tuesday, September 16, 2014 06:37 hrs UTC

മൂന്നംഗ കുടുംബത്തെ പാലക്കാട്ട് മരിച്ച നിലയില്‍ കണ്ടെത്തി. കോട്ടായി സ്വദേശി നാണിയമ്മയും മക്കളായ പ്രമോദ്, വിനോദ് എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടത്. ബ്ളേഡ് മാഫിയയുടെ ഭീഷണിയെ തുടര്‍ന്നുള്ള ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. പോലീസ് അന്വേഷണം തുടങ്ങി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.