You are Here : Home / News Plus

ബാറുകള്‍ പൂട്ടിയതു മൂലമുള്ള വരുമാന നഷ്ട്ടം നഷ്ടമായി കണക്കാക്കില്ലെന്നു മാണി

Text Size  

Story Dated: Monday, September 15, 2014 05:53 hrs UTC

കോഴിക്കോട്: സംസ്ഥാനത്ത് ബാറുകള്‍ പൂട്ടിയതു മൂലം വരുമാന നഷ്ടമുണ്ടായെങ്കിലും അതൊരു നഷ്ടമായി കണക്കാക്കുന്നില്ലെന്ന് ധനമന്ത്രി കെ.എം. മാണി. മദ്യനയത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ഉറച്ചുനില്‍ക്കും. യു.ഡി.എഫ് ഒറ്റക്കെട്ടായി എടുത്ത തീരുമാനമാണിത്. മദ്യനയം അട്ടിമറിക്കാന്‍ ശ്രമം നടക്കുന്നതായി തോന്നിയിട്ടില്ല. നികുതി കുടിശ്ശിക പിരിവ് ഊര്‍ജിതമാക്കുമെന്നും മാണി വാര്‍ത്താലേഖകരോട് പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.