You are Here : Home / News Plus

ചെന്നിത്തലയുടെ ഒരു മാസത്തെ ശമ്പളം കാഷ്മീര്‍ ദുരിതാശ്വാസ ഫണ്ടിലേക്ക്

Text Size  

Story Dated: Sunday, September 14, 2014 07:25 hrs UTC

ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ ഒരു മാസത്തെ ശമ്പളം കാഷ്മീര്‍ ദുരിതാശ്വാസ ഫണ്ടിലേക്ക് നല്‍കും. ഒരു മാസത്തെ ശമ്പളവും ആനുകൂല്യങ്ങളുമാണ് നല്‍കുന്നത്. ഓഫീസിലെ ജീവനക്കാരുടെ ഒരു ദിവസത്തെ ശമ്പളവും ദുരിതാശ്വാസ ഫണ്ടിലേക്ക് നല്‍കുമെന്ന് ആഭ്യന്തര മന്ത്രിയുടെ ഓഫീസ് അറിയിച്ചു.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.