You are Here : Home / News Plus

മഴ കഴിഞ്ഞാലുടന്‍ റോഡുകള്‍ നന്നാക്കുമെന്ന് മന്ത്രി

Text Size  

Story Dated: Friday, September 12, 2014 10:28 hrs UTC

 
മഴ കഴിഞ്ഞാലുടന്‍ സംസ്ഥാനത്തെ തകര്‍ന്ന് റോഡുകള്‍ നന്നാക്കുമെന്ന് പൊതുമരാമത്ത് മന്ത്രി വി.കെ.ഇബ്രാഹിംകുഞ്ഞ്. ഇന്‍ഫോപാര്‍ക്കിലേക്ക് ഉള്ളതടക്കം നാലുവരി പാതകള്‍ ഒരുവര്‍ഷത്തിനകം പൂര്‍ത്തിയാക്കുമെന്നും മന്ത്രി പറഞ്ഞു.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.