You are Here : Home / News Plus

ഒമ്‌നി വാനില്‍ കടത്തുകയായിരുന്ന 60 ലിറ്റര്‍ വ്യാജമദ്യം എക്‌സൈസ് പിടികൂടി

Text Size  

Story Dated: Friday, September 12, 2014 06:59 hrs UTC

ഒമ്‌നി വാനില്‍ കടത്തുകയായിരുന്ന 60 ലിറ്റര്‍ വ്യാജമദ്യം എക്‌സൈസ് പിടികൂടി. സംഭവത്തില്‍ കായംകുളം സ്വദേശി കീരിക്കാട് മാധവം വീട്ടില്‍ ഷാജിയെ അറസ്റ്റു ചെയ്തിട്ടുണ്ട്. ഇയാളുടെ വീട്ടില്‍ നടത്തിയ റെയ്ഡില്‍ 240 ലിറ്റര്‍ കോടയും വാറ്റുന്നതിന് ഉപയോഗിക്കുന്ന സാധന സാമഗ്രികളും പിടിച്ചെടുത്തു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.