You are Here : Home / News Plus

മനോജ് വധക്കേസ് സി.ബി.ഐക്കു വിട്ടത് രാഷ്ട്രീയ സമ്മര്‍ദത്തെ തുടര്‍ന്നല്ല -ഉമ്മന്‍ചാണ്ടി

Text Size  

Story Dated: Saturday, September 06, 2014 05:52 hrs UTC

കൊച്ചി: കതിരൂരിലെ മനോജ് വധക്കേസിന്‍റെ അന്വേഷണം സി.ബി.ഐക്കു വിട്ടത് രാഷ്ട്രീയ സമ്മര്‍ദത്തെ തുടര്‍ന്നല്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. മനോജിന്‍റെ ബന്ധുക്കളുടെ വികാരംകൂടി കണക്കിലെടുത്താണ് സര്‍ക്കാര്‍ തീരുമാനമെന്നും ഉമ്മന്‍ചാണ്ടി വാര്‍ത്താലേഖകരോട് പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.