You are Here : Home / News Plus

ഹര്‍ത്താലിനിടെ കണ്ണൂരില്‍ രണ്ടിടത്ത് ബോംബേറ്

Text Size  

Story Dated: Tuesday, September 02, 2014 06:22 hrs UTC

കതിരൂരില്‍ ആര്‍.എസ്.എസ് നേതാവ് കെ. മനോജിന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് ആര്‍.എസ്.എസ് ആഹ്വാനം ചെയ്ത ഹര്‍ത്താലിനിടെ പെരളശ്ശേരിയയിലും മൂന്നു പെരിയയിലും ബൈക്കിലെത്തിയസംഘങ്ങള്‍ ബോംബെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. സ്‌ഫോടനത്തില്‍ ആര്‍ക്കും പരിക്കില്ല.

ആര്‍.എസ്.എസ് ഹര്‍ത്താലില്‍ അക്രമണമുണ്ടാകാതിരിക്കാന്‍ പ്രദേശത്ത് വന്‍പോലീസ് സന്നാഹമാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. കൊലപാതകത്തെക്കുറിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ് സംസ്ഥാന സര്‍ക്കാരിനോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.