You are Here : Home / News Plus

അന്വേഷണസംഘത്തലവന് സി.പി.എം ബന്ധം ; പി.കെ. കൃഷ്ണദാസ്

Text Size  

Story Dated: Tuesday, September 02, 2014 03:58 hrs UTC

കണ്ണൂരില്‍ ആര്‍.എസ്.എസ്. ജില്ലാ ശാരീരിക് ശിക്ഷക് പ്രമുഖ് മനോജിനെ കൊലപ്പെടുത്തിയ കേസിന്‍റെ അന്വേഷണ സംഘത്തലവന് സി.പി.എം ബന്ധമുണ്ടെന്ന് ബി.ജെ.പി നേതാവ് പി.കെ. കൃഷ്ണദാസ്. അന്വേഷണസംഘത്തലവന്‍ ഡി.വൈ.എസ്.പി ടി.പി പ്രേമേരാജന് സി.പി.എമ്മുമായി അടുത്തബന്ധമുണ്ടെന്ന് അദ്ദേഹം ആരോപിച്ചു. സി.പി.എം നേതാക്കളുടെ അറിവോടുകൂടിയാണ് കൊലപാതകം നടന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.