ടൈറ്റാനിയം അഴിമതി കേസില്‍ മുഖ്യമന്ത്രിക്കെതിരെ കേസെടുക്കാന്‍ മുന്‍കൂര്‍ അനുമതി വേണ്ടെന്ന് വിജിലന്‍സ് കോടതി. കേസില്‍ മന്ത്രിമാര്‍ക്കും നിയമ പരിരക്ഷയില്ല. മുഖ്യമന്ത്രി, മന്ത്രിമാര്‍ എന്നിവര്‍ക്കെതിരെ അന്വേഷണം നടത്താം. ടൈറ്റാനിയത്തില്‍ നടന്നത് ഗുരുതരമായ അഴിമതിയാണെന്നും മാലിന്യപ്ളാന്റ് വന്‍ സാമ്പത്തിക നഷ്ടം ഉണ്ടാക്കിയെന്നും കോടതി ചൂണ്ടിക്കാട്ടി. കോടതിയുടെ വിധിന്യായത്തിന്റെ പുറത്തായ പകര്‍പ്പിലാണ് ഇക്കാര്യങ്ങള്‍ ഉള്ളത്.
Comments