You are Here : Home / News Plus

കശ്മീര്‍ അതിര്‍ത്തിയില്‍ വീണ്ടും വെടിനിര്‍ത്തല്‍ കരാര്‍ ലംഘനം

Text Size  

Story Dated: Thursday, August 28, 2014 04:20 hrs UTC

കശ്മീര്‍ അതിര്‍ത്തിയില്‍ വീണ്ടും വെടിനിര്‍ത്തല്‍ കരാര്‍ ലംഘനം. ഇന്നുരാവിലെയാണ് ജമ്മു ജില്ലയിലെ പര്‍ഗ്വാലില്‍ പാകിസ്താന്‍ സൈനികരുടെ വെടിവെയ്പുണ്ടായത്. ഇന്ത്യ ശക്തമായി തിരിച്ചടിച്ചു. ബിഎസ്എഫ് പോസ്റ്റുകള്‍ക്ക് നേരെയാണ് ആക്രമണമുണ്ടായത്. പുലര്‍ച്ചെ നാലുമണിക്കും 5.55നും വെടിവെയ്പുണ്ടായി. 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.