You are Here : Home / News Plus

പുതിയ ഗവര്‍ണര്‍മാരെ പ്രഖ്യാപിച്ചു

Text Size  

Story Dated: Tuesday, August 26, 2014 08:59 hrs UTC

രാജസ്ഥാന്‍, കര്‍ണാടക, മഹാരാഷ്ട്ര ഗവര്‍ണര്‍മാരെ പ്രഖ്യാപിച്ചു. കല്യാണ്‍ സിങ്ങ് (രാജസ്ഥാന്‍ ) വജുഭായി രുദഭായി വല്ല (കര്‍ണാടക) സി. വിദ്യാസാഗര്‍ റാവു (മഹാരാഷ്ട്ര), മൃദുല സിന്‍ഹ ( ഗോവ) എന്നിവരെയാണ് പുതിയ ഗവര്‍ണര്‍മാരായി നിയമിച്ച് രാജ്ഭവന്‍ ഉത്തരവിട്ടത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.