You are Here : Home / News Plus

കണക്റ്റികട്ട് ഓപ്പണ്‍ കിരീടം പെട്ര ക്വിറ്റോവയ്ക്ക്

Text Size  

Story Dated: Sunday, August 24, 2014 08:57 hrs UTC

കണക്റ്റികട്ട് ഓപ്പണ്‍ കിരീടം പെട്ര ക്വിറ്റോവയ്ക്ക്. സ്ലാവോക്കിയന്‍ താരം മഗ്ദലീന റിബറിക്കോവയെ കലാശപ്പോരില്‍ കീഴടക്കിയാണ് വിംബിള്‍ഡണ്‍ ചാമ്പ്യന്‍ കിരീടം സ്വന്തമാക്കിയത്. സ്‌കോര്‍: 6-4, 6-2. 
ഇത് രണ്ടാം തവണയാണ് ക്വിറ്റോവ കണക്റ്റികട്ട് കിരീടം നേടുന്നത്. കഴിഞ്ഞ വര്‍ഷം ഫൈനലില്‍ എത്തിയെങ്കിലും സിമോണ ഹാലപ്പിനോട് പരാജയപ്പെട്ടിരുന്നു. 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.